വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികളില്ല; യുവതിയെ ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ

വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികളില്ല; യുവതിയെ ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ രാജസ്ഥാനിലെ ദീഗ് ജില്ലയിൽ നടന്ന ക്രൂരമായ കൊലപാതകമാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികളില്ലെന്ന കാരണത്താൽ 42 കാരിയായ സരള ദേവിയെ ഭർതൃവീട്ടുകാർ ജീവനോടെ ചുട്ടെരിച്ചെന്നാണ് പരാതി. ചാണകവും മറ്റ് വസ്തുക്കളും ചേർത്ത് കത്തിച്ചാണ് കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. ഏറെക്കാലമായി കുട്ടികൾ ഇല്ലെന്ന പേരിൽ ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തിന് ഇരയായിരുന്നുവെന്ന് സരള … Continue reading വിവാഹം കഴിഞ്ഞിട്ട് 20 വർഷമായിട്ടും കുട്ടികളില്ല; യുവതിയെ ചാണകം കൂട്ടിയിട്ട് ജീവനോടെ കത്തിച്ച് ഭർതൃവീട്ടുകാർ