സ്ത്രീധനമായി റോയൽ എൻഫീൽഡ് തന്നെ വേണം, അല്ലെങ്കിൽ രണ്ടുലക്ഷം; വിവാഹപ്പിറ്റേന്ന് യുവതിയെ മര്‍ദിച്ച് പുറത്താക്കി ഭർതൃവീട്ടുകാർ

സ്ത്രീധനം ആവശ്യപ്പെട്ട് വിവാഹപ്പിറ്റേന്ന് യുവതിയെ മര്‍ദിച്ച് പുറത്താക്കി ഭർതൃവീട്ടുകാർ ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൻപൂർ നഗരത്തെ നടുക്കുന്ന ഒരു സ്ത്രീപീഡന സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങിക്കൊടുക്കാത്തതിനു ഭർതൃവീട്ടുകാർ പുതുവധുവിനെ വീടിനു പുറത്താക്കിയെന്നാണ് പരാതി. ജുഹി പ്രദേശത്ത് താമസിക്കുന്ന ലുബ്ന എന്ന യുവതിക്കാണ് വിവാഹത്തിന്റെ പിറ്റെന്നേ ഇത്തരമൊരു ക്രൂരത നേരിടേണ്ടി വന്നത്. വിവാഹത്തിന്റെ ആനന്ദവും പ്രതീക്ഷകളും നിറഞ്ഞിരിക്കേണ്ട ഈ ഘട്ടം തന്നെ ഭയവും വേദനയും നിറഞ്ഞ ദുരനുഭവങ്ങളായി മാറി. നവംബർ 29-നാണ് ലുബ്നയുടെ വിവാഹം … Continue reading സ്ത്രീധനമായി റോയൽ എൻഫീൽഡ് തന്നെ വേണം, അല്ലെങ്കിൽ രണ്ടുലക്ഷം; വിവാഹപ്പിറ്റേന്ന് യുവതിയെ മര്‍ദിച്ച് പുറത്താക്കി ഭർതൃവീട്ടുകാർ