നവവധുവിന്റെ മൃതദേഹം സ്വന്തം വീടിനുമുന്നിൽ ഉപേക്ഷിച്ചു കടന്നു ഭർതൃവീട്ടുകാർ; ഉപയോഗിച്ചത് എസ്‌ഐയുടെ പേരിലുള്ള വാഹനം; പിന്നിൽ നടന്നത്….

നവവധുവിന്റെ മൃതദേഹം സ്വന്തം വീടിനുമുന്നിൽ ഉപേക്ഷിച്ചു ഭർതൃവീട്ടുകാർ പാട്ന: ബീഹാറിലെ വൈശാലി ജില്ലയിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കിയിരിക്കുകയാണ്. വൈശാലി സ്വദേശിനിയായ സരിത (28)യുടെ മൃതദേഹമാണ് സ്വന്തം വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ഭർതൃവീട്ടുകാരാണ് മൃതദേഹം വീടിന് മുന്നിൽ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരമായി, മൃതദേഹം എത്തിച്ച വാഹനം ഒരു പൊലീസ് സബ് ഇൻസ്‌പെക്ടറുടെ … Continue reading നവവധുവിന്റെ മൃതദേഹം സ്വന്തം വീടിനുമുന്നിൽ ഉപേക്ഷിച്ചു കടന്നു ഭർതൃവീട്ടുകാർ; ഉപയോഗിച്ചത് എസ്‌ഐയുടെ പേരിലുള്ള വാഹനം; പിന്നിൽ നടന്നത്….