കോട്ടയം: കോട്ടയത്ത് നിയമ ലംഘനം നടത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ എംവിഡി നടപടിയെടുത്തു. In Kottayam, MVD has taken action against private buses that violated the law മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയില്‍ ബസുകളിൽ ജിപിഎസും വേഗപ്പൂട്ടും പ്രവർത്തനരഹിതമായി കണ്ടെത്തി. ഇത്തരത്തിൽ സർവീസ് നടത്തുന്ന ഇരുപതിലധികം സ്വകാര്യ ബസുകൾക്കെതിരെ ആണ് എംവിഡി നടപടിയെടുത്തത്. രണ്ടാഴ്ച മുമ്പ് വൈക്കം തലയോലപറമ്പിലുണ്ടായ ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന. ചില ബസുകളില്‍ ജിപിഎസ് സംവിധാനം ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. പരിശോധനയിൽ … Continue reading ജിപിഎസുണ്ട് പ്രവർത്തിക്കില്ല; വേഗപ്പൂട്ടുണ്ടെങ്കിലും പറ പറക്കും; സർവത്ര നിയമ ലംഘനം; സ്വകാര്യ ബസുകൾക്ക് കടിഞ്ഞാണിട്ട് എം വി ഡി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed