ദിണ്ടിഗൽ: കൊടൈക്കനാലിൽ അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാൽ 20 രൂപ ഹരിത നികുതി ഈടാക്കും. ദിണ്ടിഗൽ ജില്ലാ കളക്ടർ പൂങ്കോടി പത്രക്കുറിപ്പിൽ അറിയിച്ചതാണിത് .In Kodaikanal, a green tax of Rs 20 will be levied if plastic bottles of less than five liters are use കൊടൈക്കനാലിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണമെങ്കിൽ കൊടൈക്കനാലിനെ പ്ലാസ്റ്റിക് വിമുക്തമാക്കണം. അതിനായി കൊടൈക്കനാലിൽ അഞ്ച് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം … Continue reading കോട കാണാൻ കൊടൈക്കനാലിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; കുളിരു കൊണ്ടോ, കുപ്പി വേണ്ട; ഇന്നു മുതൽ പിഴ ഈടാക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed