ഇടുക്കിയിൽ യുവാവിനെ കമുകിൽ കെട്ടിയിട്ട് തല്ലിക്കൊന്നു ! ബന്ധുക്കളെ ഉൾപ്പെടെ പോലീസ് ചോദ്യം ചെയ്യുന്നു
ഇടുക്കി പീരുമേട് പ്ലാക്കത്തടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ കമുകിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. (In Idukki, a young man was tied up and beaten to death) പ്ലാക്കത്തടം പുത്തൻപറമ്പിൽ ബാലുവിന്റെ മൃതദേഹമാണ് ഹോസ് ഉപയോഗിച്ച് കമുകിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നും യുവാവിനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയതാകാനുമുള്ള സാധ്യതകൾ പോലീസ് പരിശോധിക്കുന്നുണ്ട്. ബാലു സഹോദരനുമായി വഴക്കിടാറുണ്ടെന്ന സമീപവാസികളുടെ മൊഴിയെ തുടർന്ന് സഹോദരൻ ഉൾപ്പെടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. … Continue reading ഇടുക്കിയിൽ യുവാവിനെ കമുകിൽ കെട്ടിയിട്ട് തല്ലിക്കൊന്നു ! ബന്ധുക്കളെ ഉൾപ്പെടെ പോലീസ് ചോദ്യം ചെയ്യുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed