വിളഞ്ഞത് നോക്കി മോഷണം റിസ്‌കാണ്….ഇടുക്കിയിൽ ഏലക്കായ കുലയോടെ വെട്ടിപ്പറിച്ചു കൊണ്ടുപോയി മോഷ്ടാവ് !

ഇടുക്കി അയ്യപ്പൻകോവിലിൽ കായ്ച്ചു നിന്ന ഏലക്കായകൾ കുലയോടെ (ഏലത്തിന്റെ ശരം) മോഷ്ടിച്ചതായി പരാതി. അയ്യപ്പൻകോവിൽ തോണിത്തടി വരിക്കാനിക്കൽ മാമച്ചന്റെ കൃഷിയിടത്തിലാണ് മോഷണം നടന്നത്.In Idukki, a thief took away a bunch of cardamom നൂറോളം ചെടിയുടെ ചുവട്ടിൽ നിന്നും വിളവെടുപ്പിന് പാകമായ ഏലക്കാ കുലയോടെ വെട്ടിപ്പറിച്ച് കടത്തുകയായിരുന്നു. ഇതിൽ കുറേ ശരങ്ങൾ പ്ലാസ്റ്റിക് ചാക്കിൽ സമീപത്തെ റോഡരികിലെ കാട്ടിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശരങ്ങൾ വലിച്ചു പറിച്ചെടുത്തതിനാൽ ഏലച്ചെടിയുടെ ചുവടിന് സാരമായ ക്ഷതമേറ്റിട്ടുണ്ട്. 10000 … Continue reading വിളഞ്ഞത് നോക്കി മോഷണം റിസ്‌കാണ്….ഇടുക്കിയിൽ ഏലക്കായ കുലയോടെ വെട്ടിപ്പറിച്ചു കൊണ്ടുപോയി മോഷ്ടാവ് !