കുറിയടിച്ച് ആളുകളെ ക്ഷണിച്ചു, മുല്ലപ്പൂകൊണ്ട് അലങ്കരിച്ച് വീട്ടിൽനിന്ന് കൃഷിഭൂമിയിലേക്ക് കൊണ്ടുപോയി, 15 അടി താഴ്ചയുള്ള കുഴിയിലേക്ക് പച്ചപ്പുതപ്പ് പുതപ്പിച്ച് ഇറക്കി… ലക്ഷങ്ങൾ ചിലവിട്ട് കാറിന് സമാധി ഒരുക്കി കുടുംബം

ഗുജറാത്തിലെ അമരേലി ജില്ലയിൽ കർഷക കുടുംബം തങ്ങളുടെ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി. സന്യാസിമാരും പുരോഹിതന്മാരുമടക്കം 1500ഓളം പേരാണ് കാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയത്. സഞ്ജയ് പൊളാര എന്നയാളുടെ കുടുംബമാണ് കുടുംബത്തിന് എല്ലാ ഐശ്വര്യവും കൊണ്ടുവന്ന കാറിനെ വിൽക്കാൻ മനസില്ലാത്തതിനാൽ സ്വന്തം കൃഷിയിടത്തിൽ സംസ്‌കരിച്ചത്. 15 അടി താഴ്ചയിൽ കുഴിയെടുത്താണ് 12 വർഷം പ്രായമായ വാഗൺ ആർ കാർ ഇവർ സംസ്‌കരിച്ചത്. തന്റെ കുടുംബത്തിൽ ഐശ്വര്യം വരാൻ കാരണം 12 വർഷം പഴക്കമുള്ള ഈ കാറാണെന്ന് പൊളാര കരുതുന്നു. … Continue reading കുറിയടിച്ച് ആളുകളെ ക്ഷണിച്ചു, മുല്ലപ്പൂകൊണ്ട് അലങ്കരിച്ച് വീട്ടിൽനിന്ന് കൃഷിഭൂമിയിലേക്ക് കൊണ്ടുപോയി, 15 അടി താഴ്ചയുള്ള കുഴിയിലേക്ക് പച്ചപ്പുതപ്പ് പുതപ്പിച്ച് ഇറക്കി… ലക്ഷങ്ങൾ ചിലവിട്ട് കാറിന് സമാധി ഒരുക്കി കുടുംബം