യാക്കോബായ വിശ്വാസികൾ പ്രാർഥനക്ക് എത്തും മുന്നെ ഗെയിറ്റ് പൂട്ടി മെത്രാൻകക്ഷി വിഭാഗം; പ്രതിഷേധം

തൃശൂർ: യാക്കോബായ വിശ്വാസികളെ സെമിത്തേരിയിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞ് മെത്രാൻകക്ഷി വിഭാഗം. സഭാ തർക്കം നിലനിൽക്കുന്ന ചാലിശ്ശേരിയിലാണ് ഇന്നലെ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് മെത്രാൻ കക്ഷി വിഭാഗം യാക്കോബായ വിശ്വാസികളെ സെമിത്തേരിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞത്. ഇതോട യാക്കോബായ വിഭാ​ഗം വിശ്വാസികൾ പള്ളിക്ക് മുന്നിൽ പ്രതിഷേധിച്ചു. പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി നടത്തിയ അനുരഞ്ജന ചർച്ചകൾക്കൊടുവിലാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. ഞായറാഴ്ച്ച കുർബാന കഴിഞ്ഞ് സെമിത്തേരിയിലേക്ക് എത്തിയവരെയാണ് മെത്രാൻകക്ഷി വിഭാഗം അകാരണമായി തടഞ്ഞത്. ഇവർ പ്രധാന ഗെയ്റ്റ് … Continue reading യാക്കോബായ വിശ്വാസികൾ പ്രാർഥനക്ക് എത്തും മുന്നെ ഗെയിറ്റ് പൂട്ടി മെത്രാൻകക്ഷി വിഭാഗം; പ്രതിഷേധം