മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകിയത് 50 പൊലീസ് ഉദ്യോഗസ്ഥർ; മാതൃകയാക്കാം ആലുവ പോലീസിനെ

ആലുവ: ആലുവയിൽ 50 പൊലീസ് ഉദ്യോഗസ്ഥർ മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻല എറണാകുളം റൂറൽ ജില്ല കമ്മിറ്റി, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി സഹകരിച്ച് ആലുവയിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പിലാണ് നേത്രദാന സമ്മതപത്രം കൈമാറിയത്. ക്യാമ്പ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.എസ്. നവാസ് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ല പ്രസിഡൻ്റ് ജെ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. ജയേഷ് സി. പാറയ്ക്കൽ സമ്മതപത്രം ഏറ്റുവാങ്ങി. ടി.ടി. ജയകുമാർ, … Continue reading മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകിയത് 50 പൊലീസ് ഉദ്യോഗസ്ഥർ; മാതൃകയാക്കാം ആലുവ പോലീസിനെ