മോഷണമുതലിൽ ഭൂരിഭാഗവും കവറിൽ ആക്കിയ ശേഷം വീടിനു മുമ്പിൽ ഇട്ടു; തിരികെ കിട്ടാനുണ്ടായിരുന്നത് മുക്കാൽ പവൻ മാത്രം; ഒടുവിൽ അതും കണ്ടെത്തി, മോഷ്ടാവിനേയും

ഹരിപ്പാട്: ആലപ്പുഴയിൽ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മോഷണം പോയ സംഭവത്തിൽ അയൽവാസി പൊലീസിന്റെ പിടിയിലായി.In Alappuzha, a neighbor has been caught by the police in the case of theft of gold kept in a cupboard in his hous ഹരിപ്പാട് കരുവാറ്റ വടക്കു മണക്കാടൻ പള്ളിപ്പടിയിൽ ലിസിയുടെ വീട്ടിലാണ് മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസി സരസമ്മയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം … Continue reading മോഷണമുതലിൽ ഭൂരിഭാഗവും കവറിൽ ആക്കിയ ശേഷം വീടിനു മുമ്പിൽ ഇട്ടു; തിരികെ കിട്ടാനുണ്ടായിരുന്നത് മുക്കാൽ പവൻ മാത്രം; ഒടുവിൽ അതും കണ്ടെത്തി, മോഷ്ടാവിനേയും