യുകെ മലയാളികളുടെ ശ്രദ്ധയ്ക്ക്; യുകെയിൽ ഡ്രൈവിംഗ് ലൈസൻസിൽ ഈ സുപ്രധാന മാറ്റങ്ങൾ നാളെമുതൽ പ്രാബല്യത്തിൽ; അറിഞ്ഞില്ലെങ്കിൽ 5000 പൗണ്ട് വരെ പിഴ വന്നേക്കാം:

യുകെയിൽ ഡ്രൈവിംഗ് ലൈസൻസിൽ സുപ്രധാന മാറ്റങ്ങൾ നാളെമുതൽ പ്രാബല്യത്തിൽ. ജൂണ്‍ 10 മുതല്‍ ആയിരിക്കും പുതിയ മാറ്റങ്ങൾ പ്രാബല്യത്തില്‍ വരിക. ഒരു സുപ്രധാന നിയമം എ സി ഓൺ ആക്കുന്നത് സംബന്ധിച്ചാണ്. ചൂട് കാലാവസ്ഥയുള്ളപ്പോള്‍, ഏ സി പ്രവര്‍ത്തിക്കാതെ കാര്‍ ഓടിക്കുന്നത് ഹൈവേ കോഡിന് എതിരാണെന്ന് വിദഗ്ധര്‍ പറയുന്നു. യുകെയിൽ ചൂടുകാലത്ത് വാഹനമോടിക്കുമ്പോള്‍ എ സി ഉപയോഗിച്ചില്ലെങ്കില്‍ 100 പൗണ്ട് വരെ പോലീസിന് നേരിട്ട് പിഴ ഈടാക്കാവുന്നതാണ്. ഗുരുതരമായ സാഹചര്യങ്ങളില്‍ ഇത് 5000 പൗണ്ട് വരെ ഉയരാനും … Continue reading യുകെ മലയാളികളുടെ ശ്രദ്ധയ്ക്ക്; യുകെയിൽ ഡ്രൈവിംഗ് ലൈസൻസിൽ ഈ സുപ്രധാന മാറ്റങ്ങൾ നാളെമുതൽ പ്രാബല്യത്തിൽ; അറിഞ്ഞില്ലെങ്കിൽ 5000 പൗണ്ട് വരെ പിഴ വന്നേക്കാം: