കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ് ചാൻസലർ വിശദീകരണം തേടി

കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ് ചാൻസലർ വിശദീകരണം തേടി തിരുവനന്തപുരം: കോളജ് ഡേയിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് പിഴ ചുമത്തുന്ന സർക്കുലർ പുറപ്പെടുവിച്ചതിനെ തുടർന്ന് ഐ.എം.ഡി.ആർ കോളജ്ക്കെതിരെ നടപടി സാധ്യത ഉയർന്നു. സംഭവത്തിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ കോളജ് അധികൃതരോട് വിശദീകരണം തേടി. കോളജ് ഡേയിൽ പങ്കെടുക്കാത്തതോ പരിപാടിക്കായി സംഭാവന നൽകാത്തതോ ആയ വിദ്യാർത്ഥികളിൽ നിന്ന് പിഴ ഈടാക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ജെ.ബി. രാജൻ പുറത്തിറക്കിയ സർക്കുലറാണ് വിവാദത്തിന് … Continue reading കോളജ് ഡേയ്ക്ക് വന്നില്ലെങ്കിൽ ഹാൾടിക്കറ്റില്ല; ഐ.എം.ഡി.ആർ കോളജിന്റെ പിഴ വിവാദത്തിൽ വൈസ് ചാൻസലർ വിശദീകരണം തേടി