ചെന്നൈ: സനാതന ധര്‍മ്മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. പെരിയാറും അണ്ണാദുരൈയും പറഞ്ഞ കാര്യങ്ങളാണ് താന്‍ ആവര്‍ത്തിച്ചത്. ഇനി കോടതിയില്‍ കാണാമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.(I’m Kalaignar’s grandson, won’t apologise: Udhayanadhi Stalin on Sanatana row) താന്‍ കലൈഞ്ജറുടെ ചെറുമകനാണ്. താന്‍ ഒരിക്കലും മാപ്പ് പറയില്ലെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു … Continue reading ‘ഞാൻ കലൈഞ്ജറുടെ ചെറുമകൻ, പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു’; സനാതന ധര്‍മ്മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ഉദയനിധി സ്റ്റാലിന്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed