ഉത്തരാഖണ്ഡില്‍ ട്രക്കിംഗിനിടെ ദേഹാസ്വാസ്ഥ്യം; മലയാളി യുവാവ് മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. നാലംഗ സംഘം ട്രക്കിംഗിനു പോയതിനിടെ അമലിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണം സംഭവിച്ചത്.(Illness while trekking in Uttarakhand; Malayali youth died) ഇക്കഴിഞ്ഞ ഇരുപതിനായിരുന്നു സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്. അമല്‍ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ മലമുകളില്‍ വച്ച് അമല്‍ മോഹന് ദേഹാസ്വാസ്ഥ്യം … Continue reading ഉത്തരാഖണ്ഡില്‍ ട്രക്കിംഗിനിടെ ദേഹാസ്വാസ്ഥ്യം; മലയാളി യുവാവ് മരിച്ചു