വേനൽ കടുക്കുമ്പോൾ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കുഴൽ കിണർ ലോബിയുടെ പകൽക്കൊള്ള

വേനലെത്തിയതോടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അനധികൃത കുഴൽ കിണർ നിർമാണവും ജലചൂഷണവും വ്യാപകമാവുന്നു. സാധാരണയായി ഗാർഹിക ആവശ്യത്തിനുള്ള കുഴൽക്കിണറുകൾ 110 എം.എം. 100 മീറ്ററിലും ആഴം ആവശ്യമുള്ള സ്ഥലങ്ങളിൽ 110 എം.എം. 150 മീറ്ററിൽ കൂടാത്ത ആഴത്തിലും അനുമതിയില്ലാതെ നിർമിക്കാം. ബാക്കിയുള്ള കുഴൽ കിണർ നിർമ്മാണങ്ങൾക്ക് ഭൂജല വകുപ്പിന്റെ മുൻകൂർ അനുമതി വേണം. എന്നാൽ കാർഷിക ആവശ്യത്തിനുൾപ്പെടെ അനുമതിയില്ലാതെ വൻ തോതിലാണ് കുഴൽ കിണർ നിർമാണം നടക്കുന്നത്. ഭൂഗർഭ അറകളിലെ ശുദ്ധജലം ഇങ്ങിനെ ഊറ്റിയെടുക്കുന്നത് മറ്റ് ജല സ്രോതസുകൾക്ക് … Continue reading വേനൽ കടുക്കുമ്പോൾ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കുഴൽ കിണർ ലോബിയുടെ പകൽക്കൊള്ള