ഇടുക്കിയിൽ അനധികൃത പാറ ഖനനം: സബ് കളക്ടര്‍ നേരിട്ടെത്തി തടഞ്ഞു

ഇടുക്കിയിൽ അനധികൃത പാറ ഖനനം: സബ് കളക്ടര്‍ നേരിട്ടെത്തി തടഞ്ഞു ഉപ്പുതോടില്‍ വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നടത്തിവന്ന വന്‍തോതിലുള്ള അനധികൃത പാറ ഖനനം ഇടുക്കി സബ് കളക്ടര്‍ അനൂപ് ഗാര്‍ഗ് നേരിട്ടെത്തി തടഞ്ഞു. ഖനനത്തിന് ഉപയോഗിച്ച ട്രാക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉദ്യോഗസ്ഥ സംഘം പിടിച്ചെടുത്തു. മരിയാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത വാഹനങ്ങള്‍. സ്ഥലത്ത് പാറ ഖനനം നടത്തുന്നത് തടഞ്ഞുകൊണ്ട് വില്ലേജ് ഓഫീസര്‍ നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് ലംഘിച്ച് ഖനനം … Continue reading ഇടുക്കിയിൽ അനധികൃത പാറ ഖനനം: സബ് കളക്ടര്‍ നേരിട്ടെത്തി തടഞ്ഞു