പൊളിച്ച കടകൾ പോയപോലെ തിരിച്ചെത്തി; മൂന്നാർ വീണ്ടും കുരുക്കിലേക്ക്…..
മൂന്നാറിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചുനീക്കിയ പള്ളിവാസൽ പഞ്ചായത്തിലെ അനധികൃത വഴിയോരക്കടകൾ വീണ്ടും തിരിച്ചെത്തുന്നു.കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പള്ളി വാസൽ രണ്ടാംമൈൽ ജങ്ഷനിലാണ് കോടതി വിധി ലംഘിച്ച് വീണ്ടും അനധികൃതകടകൾ സ്ഥാപിക്കുന്നത്. Illegal roadside stalls demolished in Munnar are making a comeback ചെറിയരീതിയിൽ തുടങ്ങുന്ന കടകൾ പോകെപ്പോകെ സ്ഥിരം നിർമാണമാക്കി മാറ്റുകയാണ് പതിവ്. ദേശീയപാതയുടെ ഭാഗം കൈയേറി സ്ഥാപിക്കുന്ന കടകൾ വൻ ഗതാഗതകുരുക്കിന് കാരണമാകും. രണ്ടാം മൈൽ ജങ്ഷൻ മുതൽ ഹെഡ് വർക്സ് ജങ്ഷൻ … Continue reading പൊളിച്ച കടകൾ പോയപോലെ തിരിച്ചെത്തി; മൂന്നാർ വീണ്ടും കുരുക്കിലേക്ക്…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed