അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസ്; കാർവാർ എംഎൽഎ സതീഷ് സെയിൽ അറസ്റ്റിൽ
ബെംഗളൂരു: കാർവാർ എംഎൽഎ സതീഷ് സെയിലിനെ അറസ്റ്റ് ചെയ്ത് സിബിഐ. അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് നടപടി. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്.(Illegal iron ore smuggling case; Karwar MLA Satish Sail arrested) കാർവാറിലെ ബലേകേരി തുറമുഖത്തു നിന്ന് 11,312 മെട്രിക് ടൺ ഇരുമ്പയിര് വിദേശത്ത് കടത്തിയെന്നാണ് കേസ്. 2010 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ എംഎൽഎ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ അഗ്രഹാര ജയിലിലേക്ക് മാറ്റി. കേസിൽ … Continue reading അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസ്; കാർവാർ എംഎൽഎ സതീഷ് സെയിൽ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed