മലപ്പുറം: പി വി അൻവർ എംഎൽഎയുടെ പാർക്കിനെതിരെ നടപടിയുമായി കൂടരഞ്ഞി പഞ്ചായത്ത്. കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി വി ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചു. എട്ട് മാസം മുൻപാണ് തടയണ പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.(Illegal constructions in PV Anwar’s park will be demolished soon) ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ … Continue reading ഒരു മാസത്തിനുള്ളിൽ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ്, എന്നാൽ നടപടി എട്ടുമാസത്തിനു ശേഷം; കക്കാടംപൊയിലെ പി വി അൻവറിന്റെ പാർക്കിലെ തടയണ പൊളിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed