ചാണകം ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാറുണ്ട്…ഗോമൂത്രം വിടാതെ വി കാമകോടി

ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന തന്റെ പ്രസ്താവനയിൽ ഉറച്ച് നിന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി കാമകോടി. ഇതിൽ എന്ത് സംവാദത്തിനും തയാറാണെന്നും കാമകോടി വ്യക്തമാക്കി. തന്റെ പ്രസ്താവനയെ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ല. ശ്‌സാത്രീയമായ അറിവു കൊണ്ടാണ് സംസാരിച്ചത്. ഗോമൂത്രം സംബന്ധിച്ച വിവിധ പഠനങ്ങൾ യുഎസിൽ അടക്കം നടന്നിട്ടുണ്ട്. അണുനശീകരണം സംബന്ധിച്ച് പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കാമകോടി വ്യക്തമാക്കി. ഗോമൂത്രം കുടിച്ചാൽ ആരോഗ്യ പ്രശ്‌നമുണ്ടാകുമെന്ന തരത്തിലെ പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കാമകോടി പറയുന്നു. ഐഐടികളിലടക്കും ഗോമൂത്രത്തിന്റെ ഗുണങ്ങളെ കുറിച്ച് പഠനം നടക്കുന്നുണ്ടെന്നും കാമകോടി … Continue reading ചാണകം ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാറുണ്ട്…ഗോമൂത്രം വിടാതെ വി കാമകോടി