ഉയർന്ന ശമ്പളം കിട്ടിയിട്ടും സന്തോഷമില്ല; ഐഐടി യുവാവിന്റെ പോസ്റ്റ് ചർച്ചയാകുന്നു
ഉയർന്ന ശമ്പളം കിട്ടിയിട്ടും സന്തോഷമില്ല; ഐഐടി യുവാവിന്റെ പോസ്റ്റ് ചർച്ചയാകുന്നു പഠനം കഴിഞ്ഞ് നല്ല ശമ്പളമുള്ള ജോലി നേടി സന്തോഷത്തോടെ ജീവിക്കണമെന്നതാണ് പലരുടെയും സ്വപ്നം. എന്നാൽ ഉയർന്ന ശമ്പളമുള്ള ജോലി കിട്ടിയാലും ജീവിതം എല്ലായ്പ്പോഴും സന്തോഷകരമാവണമെന്നില്ല. അത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐഐടിയിൽ നിന്ന് ബിരുദം നേടിയ ഒരു യുവാവ് ബെംഗളൂരുവിലെ പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ അനുഭവിക്കുന്ന മടുപ്പിനെ കുറിച്ചാണ് തന്റെ കുറിപ്പിൽ പറയുന്നത്. കോളേജ് ജീവിതം ആവേശകരമായിരുന്നു പഠനകാലം വളരെ … Continue reading ഉയർന്ന ശമ്പളം കിട്ടിയിട്ടും സന്തോഷമില്ല; ഐഐടി യുവാവിന്റെ പോസ്റ്റ് ചർച്ചയാകുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed