എൻക്വയറി സംവിധാനമോ, ആവശ്യത്തിന് സ്റ്റാഫുകളോ ഇല്ല; ഫോൺ രണ്ടും തകരാറിൽ; വിദ്യാർഥികളെ വലച്ച് കൊച്ചിയിലെ ഇഗ്നോ റീജ്യണൽ കേന്ദ്രം

വിദൂര വിദ്യാഭ്യാസത്തിനായി എറണാകുളം , തൃശൂർ, പാലക്കാട്, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന ഇഗ്നോയുടെ റീജ്യണൽ കേന്ദ്രമാണ് കൊച്ചിയിലേത്. 1988 നവബറിലാണ് കേന്ദ്രം സ്ഥാപിതമായത്. IGNOU Regional Center in Kochi without facilities എന്നാൽ നാളുകളായി കുത്തഴിഞ്ഞ രീതിയിലാണ് കലൂരിലുള്ള കൊച്ചി റീജ്യണൽ കേന്ദ്രം പ്രവർത്തിക്കുന്നത്. വിദ്യാർഥികൾക്കായി കേന്ദ്രത്തിന് പുറത്ത് എൻക്വയറി സംവിധാനങ്ങളോ ഹെൽപ്പ് ഡസ്‌കോ ഇല്ല. കേന്ദ്രത്തിലേക്ക് ഫോൺ വിളിച്ചാൽ രണ്ട് ലാൻഡ് ലൈൻ നമ്പരുകളും തകരാറിലാണ് … Continue reading എൻക്വയറി സംവിധാനമോ, ആവശ്യത്തിന് സ്റ്റാഫുകളോ ഇല്ല; ഫോൺ രണ്ടും തകരാറിൽ; വിദ്യാർഥികളെ വലച്ച് കൊച്ചിയിലെ ഇഗ്നോ റീജ്യണൽ കേന്ദ്രം