തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ 56 ദിവസമായി നിരാഹാരമുൾപ്പെടെയുള്ള സമരം നയിക്കുന്ന ആശ വർക്കർമാർക്ക് ഐക്യദാർഢ്യവുമായി ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് സംസ്ഥാന ഘടകം. ആശമാരുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി സെക്രട്ടറിയേറ്റ് പരിസരത്ത് നിന്നും ബാനറുമായി സംഘടനഭാരവാഹികൾ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. സമരപന്തലിന് മുന്നിൽ സംഘടിപ്പിച്ച ഐകൃദാർഢ്യ സദസ് സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ സമൂഹത്തിന്റെ ന്യായമായ അവകാശത്തിന് നേർക്ക് സർക്കാർ മുഖം തിരിക്കുന്നത് ലജ്ജാകരമാണെന്നും തൊഴിലാളി സമൂഹത്തിന് വേണ്ടി നിരവധി … Continue reading ‘സ്ത്രീ സമൂഹത്തിന്റെ ന്യായമായ അവകാശത്തിന് നേർക്ക് സർക്കാർ മുഖം തിരിക്കുന്നത് ലജ്ജാകരം’; ആശമാർക്ക് ഐക്യദാർഢ്യവുമായി ഐ.എഫ്.ഡബ്‌ള്യൂ.ജെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed