മലയാളിയുടെ കാന്താരിക്കൊതിക്ക് എത്ര നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നറിയില്ല; പക്ഷെകാന്താരി ഇപ്പോൾ ചെറിയ മുളകല്ല; വാങ്ങണമെങ്കിൽ വലിയ വില നൽകേണ്ടി വരും

വീട്ടുമുറ്റത്തെ കാന്താരിക്കൊല്ലയിൽ നിന്നു നാലു മുളക് പൊട്ടിച്ച് നല്ല കട്ടത്തൈരൊഴിച്ച പഴംകഞ്ഞിക്കൊപ്പം കൂട്ടിയൊരു പിടിപിടിച്ചാലോ?If you want to buy Kanthari, you have to pay a huge price അല്ലെങ്കിൽ വേണ്ട കുറച്ച് കപ്പയോ കാച്ചിലോ ചേനയോ ഒക്കെ പുഴുങ്ങി കാന്താരി ചതച്ചൊരു ചമ്മന്തിയുമുണ്ടാക്കി തട്ടാം… തോരനിൽ കാന്താരി, അച്ചാറിൽ കാന്താരി… എന്നിട്ടും തീർന്നില്ലെങ്കിൽ കാന്താരിവച്ച് പായസവും ഐസ്ക്രീമും വരെ ഉണ്ടക്കിക്കളയും മലയാളി. മലയാളിയുടെ കാന്താരിക്കൊതിക്ക് എത്ര നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നറിയില്ല. എന്നാൽ അന്നും ഇന്നും … Continue reading മലയാളിയുടെ കാന്താരിക്കൊതിക്ക് എത്ര നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നറിയില്ല; പക്ഷെകാന്താരി ഇപ്പോൾ ചെറിയ മുളകല്ല; വാങ്ങണമെങ്കിൽ വലിയ വില നൽകേണ്ടി വരും