ഈ ലക്ഷണങ്ങൾ കണ്ടാൽ തലവേദനയെന്നു പറഞ്ഞു വിട്ടുകളയരുതേ…മൈഗ്രേൻ ആണെന്ന് കരുതി അവഗണിച്ചു, പരിശോധിച്ചപ്പോൾ ബ്രെയിൻ ട്യൂമർ

ഈ ലക്ഷണങ്ങൾ കണ്ടാൽ തലവേദനയെന്നു പറഞ്ഞു വിട്ടുകളയരുതേ മൈഗ്രേൻ എന്ന് പറഞ്ഞാൽ പലരും അത് സാധാരണ തലവേദനയാണെന്ന് കരുതി അവഗണിക്കാറുണ്ട്. എന്നാൽ എല്ലാത്തലവേദനകളും അത്ര നിസ്സാരമല്ല. ചിലപ്പോൾ മൈഗ്രേൻ പോലെ തോന്നുന്ന വേദന, ശരീരത്തിൽ നടക്കുന്ന ഗുരുതരമായ മാറ്റങ്ങളുടെ മുന്നറിയിപ്പായിരിക്കും. ‘ഇറുകിയ ബ്രാ സ്തനാര്‍ബുദം ഉണ്ടാക്കും!’ ഡൽഹി എയിംസിലെ ന്യൂറോളജിസ്റ്റ് ഡോ. രാഹുൽ ചൗളയുടെ വാക്കുകൾ പ്രകാരം, ചില മൈഗ്രേനുകൾ ബ്രെയിൻ ട്യൂമർ പോലുള്ള ഭീഷണികളുടെയും ലക്ഷണമായിരിക്കും. വേദന നിസ്സാരമെന്ന് കരുതിയതിന്റെ ദാരുണഫലം 45 വയസ്സുള്ള ഒരു … Continue reading ഈ ലക്ഷണങ്ങൾ കണ്ടാൽ തലവേദനയെന്നു പറഞ്ഞു വിട്ടുകളയരുതേ…മൈഗ്രേൻ ആണെന്ന് കരുതി അവഗണിച്ചു, പരിശോധിച്ചപ്പോൾ ബ്രെയിൻ ട്യൂമർ