മാട്രിമോണിയൽ സൈറ്റുകളിൽ ഇയാളെക്കണ്ടാൽ സൂക്ഷിക്കണം ! തരംപോലെ റെയിൽവേ ജീവനക്കാരനോ, കസ്റ്റംസ് ഓഫീസറോ ഒക്കെ ആകും, ലക്ഷ്യമിടുന്നത് വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകളെ:

ഇന്ത്യയിലുടനീളമുള്ള നിരവധി മധ്യവയസ്കരായ സ്ത്രീകളെ വിവാഹം കഴിച്ച് അവരെ സാമ്പത്തികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ അംഗുൽ ജില്ലയിലെ ഛേണ്ടിപാഡയിൽ നിന്നുള്ള ബിരാഞ്ചി നാരായൺ നാഥ് എന്ന യുവാവിനയെയാണ് അറസ്റ്റ് ചെയ്തത്. If you see him on matrimonial sites, beware ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് ഈ സ്ത്രീകളെ ലക്ഷ്യമിട്ടതെന്ന് പോലീസ്പ റഞ്ഞു. വ്യത്യസ്തമായ വ്യാജ പ്രൊഫൈലുകളിൽ റെയിൽവേ ജീവനക്കാരനോ ആദായ നികുതി ഇൻസ്പെക്ടറോ കസ്റ്റംസ് ഉദ്യോഗസ്ഥനോ ആണെന്ന്പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. … Continue reading മാട്രിമോണിയൽ സൈറ്റുകളിൽ ഇയാളെക്കണ്ടാൽ സൂക്ഷിക്കണം ! തരംപോലെ റെയിൽവേ ജീവനക്കാരനോ, കസ്റ്റംസ് ഓഫീസറോ ഒക്കെ ആകും, ലക്ഷ്യമിടുന്നത് വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകളെ: