കൂട്ടത്തിൽ കാണാൻ കൊള്ളാവുന്ന പെൺ ചിലന്തികളെ വളയ്ക്കാൻ മയിൽ തോൽക്കുന്ന നൃത്തം; നാം ഇതു വരെ കണ്ടിട്ടുളളള നർത്തകരെ വെല്ലുന്ന ഒരാളുണ്ട് ഷഡ്പദലോകത്ത്, ‘മയിൽ ചിലന്തികൾ’

നാം കണ്ട നർത്തകരെ വെല്ലുന്ന ഒരാളുണ്ട് ഷഡ്പദലോകത്ത്, ‘മയിൽ ചിലന്തി’. ഓസ്ട്രേലിയയിൽ കാണുന്ന ഈ കുഞ്ഞു ചിലന്തിയുടെ ഡാൻസ് ചടുലവും അതീവ ഹൃദ്യവുമാണ്. ആക്രമണോത്സുകരായ പെൺചിലന്തികളെ ആകർഷിക്കാൻ അവ കൈകാലുകൾ താളത്തിൽ ചലിപ്പിച്ചും ശരീരത്തിന്റെ പിൻഭാഗത്തുള്ള വർണാഭമായ ഭാഗം വിടർത്തി ആടിയും മുക്കാൽ മണിക്കൂറോളം പാടുപെടുന്നു. ആകർഷിക്കപ്പെട്ടാൽ പെൺ ചിലന്തി പ്രജനത്തിനു തയ്യാറാവും. അല്ലെങ്കിൽ ആകർഷിക്കാൻ വന്നവനെ അവൾ ജൂസാക്കി അകത്താക്കും. പെൺ ചിലന്തി സന്താനോത്പാദനത്തിനുള്ള പോഷകങ്ങൾ പുരുഷനിൽനിന്ന് ഊറ്റിയെടുക്കും. ‘അരിസോണ ബാർക്ക് സ്കോർപിയോൺ’ പോലുള്ള ചിലയിനം … Continue reading കൂട്ടത്തിൽ കാണാൻ കൊള്ളാവുന്ന പെൺ ചിലന്തികളെ വളയ്ക്കാൻ മയിൽ തോൽക്കുന്ന നൃത്തം; നാം ഇതു വരെ കണ്ടിട്ടുളളള നർത്തകരെ വെല്ലുന്ന ഒരാളുണ്ട് ഷഡ്പദലോകത്ത്, ‘മയിൽ ചിലന്തികൾ’