താലിമാല, യുഎസ് ഡോളർ, സൗദി റിയാൽ, 40 ലക്ഷം രൂപ; കണക്ക് നോക്കിയാൽ കണ്ണ് തള്ളും; മെട്രോയിൽ യാത്ര ചെയ്തവർ മറന്നു വെച്ച സാധനങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡൽഹി മെട്രോയിൽ യാത്ര ചെയ്തവർ മറന്നു വെച്ച സാധനങ്ങളുടെ കണക്ക് നോക്കിയാൽ കണ്ണ് തള്ളും. 40 ലക്ഷം രൂപ, 89 ലാപ്‌ടോപ്പ്, 193 മൊബൈൽ ഫോണുകൾ തുടങ്ങി 9 താലിമാല വരെയുണ്ട് പട്ടികയിൽ. പലരും മെട്രോ സ്‌റ്റേഷനിലെ എക്‌സറേ ബാഗേജ് സ്‌കാനറിന് സമീപത്താണ് സാധനങ്ങൾ മറന്നുപോകുന്നത്. സ്‌കാനർ ട്രോളിയിൽ സാധനങ്ങൾ കയറ്റി അകത്തു പ്രവേശിക്കുമ്പോൾ മെട്രോ ട്രെയിനിൽ പ്രവേശിക്കാനുള്ള തിടുക്കത്തിൽ സാധനങ്ങൾ എടുക്കാൻ മറക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത്തരത്തിൽ പലതവണയായി ലഭിച്ച പണമെല്ലാം … Continue reading താലിമാല, യുഎസ് ഡോളർ, സൗദി റിയാൽ, 40 ലക്ഷം രൂപ; കണക്ക് നോക്കിയാൽ കണ്ണ് തള്ളും; മെട്രോയിൽ യാത്ര ചെയ്തവർ മറന്നു വെച്ച സാധനങ്ങൾ