‘പശുത്തൊഴുത്തിൽ കിടന്നാൽ കാൻസർ മാറും; പശുക്കളെ ലാളിച്ചാൽ രക്തസമ്മർദ്ദം കുറയും’; ഉത്തർപ്രദേശ് മന്ത്രി

പശുത്തൊഴുത്ത് വൃത്തിയാക്കിഅതിൽ കിടന്നാൽ ക്യാൻസർ ഭേദമാകുമെന്ന് ഉത്തർപ്രദേശ് മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാർ. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ‘If you lie in a cowshed, cancer will disappear; Uttar Pradesh Minister പശുക്കളെ ലാളിക്കുകയും സേവിക്കുകയും ചെയ്താൽ രക്തസമ്മർദ്ദത്തിനുള്ള മരുന്നിന്‍റെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാമെന്നും മന്ത്രി അവകാശപ്പെട്ടു. കരിമ്പ് വികസന വകുപ്പ് മന്ത്രിയായ സഞ്ജയ് സിംഗ് തന്‍റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ … Continue reading ‘പശുത്തൊഴുത്തിൽ കിടന്നാൽ കാൻസർ മാറും; പശുക്കളെ ലാളിച്ചാൽ രക്തസമ്മർദ്ദം കുറയും’; ഉത്തർപ്രദേശ് മന്ത്രി