വായിൽ വെറുതെ ഈ രുചി വരുന്നുണ്ടോ ? സൂക്ഷിക്കണം, ആരോഗ്യം പാടെ നശിച്ചുതുടങ്ങുകയാണ് !

ചില സമയം ഭക്ഷണം കഴിക്കാതെ തന്നെ പലപ്പോഴും നമ്മുടെ വായില്‍ ചില രുചികള്‍ വരാറുണ്ട്. എന്നാൽ ഇത് വെറുതെയല്ല. ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന പല കാരണങ്ങളും പലപ്പോഴും ഇതിന് പിന്നിലുണ്ട്. നിങ്ങളുടെ വായിലെ രുചികളും നിങ്ങള്‍ അനുഭവിക്കുന്ന വിവിധ രോഗങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും വായില്‍ ഉപ്പും കയ്പും മധുരവും തുടര്‍ച്ചയായി അനുഭവപ്പെടുന്നവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍ ഡോക്ടറെ കാണുന്നതിന് ഒട്ടും വൈകരുത്. ചിലപ്പോൾ വായിൽ കയ്പ്പ് അനിഭവപ്പെടാറുണ്ട്. … Continue reading വായിൽ വെറുതെ ഈ രുചി വരുന്നുണ്ടോ ? സൂക്ഷിക്കണം, ആരോഗ്യം പാടെ നശിച്ചുതുടങ്ങുകയാണ് !