യു.കെ മലയാളികളേ… നിങ്ങളുടെ വീട്ടിൽ ഈ പഴയ കളിപ്പാട്ടങ്ങളുണ്ടോ..? എങ്കിൽ നിങ്ങൾക്ക് 60000 പൗണ്ട് വരെ ലഭിക്കും…!

യുകെ നിവാസികളുടെ വീടുകളിൽ ഇത്തരം കളിപ്പാട്ടങ്ങൾ ഉണ്ടോ എന്ന് നോക്കുന്നത് നല്ലതായിരിക്കും. കാരണം, വീടുകളില്‍ ചില പ്രത്യേക തരം കളിപ്പാട്ടങ്ങളുണ്ടോ എന്ന് പരിശോധിക്കുവാന്‍ ബ്രിട്ടീഷുകാരോട് വന്ന ഒരു നിർദേശമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഈ കളിപ്പാട്ടങ്ങളിൽ ചിലത് ഒരുപക്ഷെ നിങ്ങള്‍ക്ക് 60,000 പൗണ്ട് വരെ നേടിത്തരാൻ സാധ്യതയുണ്ട് എന്നാണു വാർത്തകൾ. 90 കളിലെ ചില കളിപ്പാട്ടങ്ങൾ ഗൃഹാതുരത്വം തോന്നി നിങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ടെങ്കിൽ അത് ചിലപ്പോൾ ലക്ഷങ്ങളുടെ വിലയുള്ള വസ്തുവായി മാറിയേക്കാം. പഴയ വസ്തുക്കള്‍ ശേഖരിക്കുന്ന ചില … Continue reading യു.കെ മലയാളികളേ… നിങ്ങളുടെ വീട്ടിൽ ഈ പഴയ കളിപ്പാട്ടങ്ങളുണ്ടോ..? എങ്കിൽ നിങ്ങൾക്ക് 60000 പൗണ്ട് വരെ ലഭിക്കും…!