തടി കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായി പറയുന്നത് ചോറിന്റെ ലവ് കുറയ്ക്കുക എന്നതാണ്. എന്നാൽ പലപ്പോഴും അതിനു കഴിയാറില്ല. ഡയറ്റ് എടുക്കുന്നവര്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന കാലറി അടങ്ങിയ കാർബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമെന്നിരിക്കെ, ഇതിനു കഴിയാത്തവർക്കായി ഒരു ഒരു സന്തോഷ വാർത്ത ഇപ്പൊൾ പുറത്തുവന്നിരിക്കുകയാണ്. വ്യത്യസ്തമായ ഒരു ചോറാണ് ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ചോറ് കഴിച്ച് തടി വയ്ക്കില്ലെന്ന് മാത്രമല്ല, മെലിയാന്‍ സഹായിക്കുക കൂടി ചെയ്യും എന്നതാണ് കാര്യം.ജപ്പാനില്‍ ‘മിറക്കിള്‍ റൈസ്’ എന്ന് വിളിക്കുന്ന ഷിരാതകി(shirataki) എന്നയിനം അരിയാണ് … Continue reading ഇനി ചോറ് കഴിച്ച് തടി കുറയ്ക്കാം, ഈ ചോറ് കഴിച്ചാൽ തടി കുറയും, സ്ലിം ആകും..! അത്ഭുതമായി ‘ഷിരാതകി’ എന്ന മിറക്കിൾ റൈസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed