ഫോണുകളിലെ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സേർട്ട് – ഇൻ)ആണ് ബന്ധപ്പെട്ട മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഈ സുരക്ഷാപ്രശ്നം ഹാക്കറിന് ഫോണിലേക്ക് നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനുമുള്ള അവസരം ഒരുക്കും. (If you don’t pay attention to this, the work of eight will come; Central government with security warning) ഷാവോമി, വിവോ, സാംസങ്, റിയൽമി ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ ഫോണുകളിൽ സുരക്ഷാ … Continue reading ആൻഡ്രോയിഡ് ഉപഭോക്താക്കൾ സൂക്ഷിക്കുക; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വരുന്നത് എട്ടിന്റെ പണി; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed