വണ്ടിയിടിച്ചിട്ട് നിർത്താതെ പോയോ ? ഭാരതീയ ന്യായ സൻഹിത പ്രകാരം ഇനിമുതൽ കിട്ടുന്ന പണിയിങ്ങനെ…..
വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിക്കുകയും ഇടിപ്പിച്ച വാഹനവും ഡ്രൈവറും കടന്നുകളയുകയും ചെയ്യുന്നത് സാധാരണമാണ്. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർ പലപ്പോഴും ശിക്ഷിക്കപ്പെടാറില്ല. ശിക്ഷകൾ പിഴയിലോ ചെറിയ കാലത്തെ തടവിലോ ഒതുങ്ങുകയും ചെയ്തിരുന്നു. (If you cause an accident by careless driving, you will get a heavy punishment) എന്നാൽ പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ് സൻഹിത പ്രകാരം ഇനി അശ്രദ്ധമായി വാഹനമോടിച്ച് നടന്ന അപകടങ്ങളിൽ നിർത്താതെ പോകുകയും വാഹനമിടിച്ചയാൾ മരിക്കുകയും ചെയ്താൽ ഡ്രൈവർക്ക് … Continue reading വണ്ടിയിടിച്ചിട്ട് നിർത്താതെ പോയോ ? ഭാരതീയ ന്യായ സൻഹിത പ്രകാരം ഇനിമുതൽ കിട്ടുന്ന പണിയിങ്ങനെ…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed