ചാറ്റ് ജിപിറ്റിയോട് ചോദിച്ചാൽ എന്തിനും ഉത്തരമുണ്ട്, ഈയൊരു കാര്യമൊഴിച്ച്; ചാറ്റ് ജിപിറ്റി ഉത്തരം പറയാത്ത ആ ഒരേയൊരു കാര്യം ഇതാ:

ചാറ്റ് ജിപിറ്റിയോട് ചോദിച്ചാൽ എന്തിനും ഉത്തരമുണ്ട്, ഈയൊരു കാര്യമൊഴിച്ച് ഇപ്പോൾ ലോകം എന്തിനും ചാറ്റ്ജിപിടിയെയാണ് ആശ്രയിക്കുന്നതെന്ന് പറയുന്നത് അതിശയോക്തിയല്ല. എന്ത് ചോദിച്ചാലും ഉത്തരം കിട്ടുന്ന ഒരു ഡിജിറ്റൽ കൂട്ടുകാരനായി ചാറ്റ്ജിപിടി പലരുടെയും ദിനചര്യയിലെ സ്ഥിരസാന്നിധ്യമായി മാറിയിരിക്കുകയാണ്. ഭർത്താവിന് ഡിവോഴ്‌സ് നോട്ടിസ് അയച്ചതിലും, ശരീരഭാരം കുറയ്ക്കാനുള്ള മാർഗങ്ങൾ തേടുന്നതിലും, ഏത് പച്ചക്കറിയാണ് ആരോഗ്യകരമെന്ന് തിരഞ്ഞെടുക്കുന്നതിലും വരെ നിരവധി പേർ ഇപ്പോൾ ചാറ്റ്ജിപിടിയുടെ ഉപദേശം തേടുന്നുണ്ട്. അതുവരെ മാത്രമല്ല, ചാറ്റ്ജിപിടി പറഞ്ഞ നമ്പർ എടുത്ത് ലോട്ടറി കളിച്ച യുവതിക്ക് കോടികൾ … Continue reading ചാറ്റ് ജിപിറ്റിയോട് ചോദിച്ചാൽ എന്തിനും ഉത്തരമുണ്ട്, ഈയൊരു കാര്യമൊഴിച്ച്; ചാറ്റ് ജിപിറ്റി ഉത്തരം പറയാത്ത ആ ഒരേയൊരു കാര്യം ഇതാ: