വാഹനം വിറ്റിട്ടും ആർ.സി.പേര് മാറ്റിയില്ലേ ? കേസുകളിൽ ഉടമ ഒന്നാം പ്രതിയാകും ! പേര് മാറ്റിയില്ലേൽ എന്താണ് പരിഹാരം ? അറിയാം…..

വാഹന വിൽപ്പന നടന്ന് 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണം. പിന്നീട് ഉടമസ്ഥാവകാശം കൈമാറാനുള്ള ഫീസും അടയ്ക്കണം. ഇല്ലെങ്കിൽ പിന്നീട് വാഹനവുമായി ബന്ധപ്പെട്ട കേസുകളിൽ ഒന്നാം പ്രതി ആർ.സി. ഓണർ ആയിരിക്കും. If vehicle is sold but RC name is not changed. ഇനി വാഹനം വാങ്ങിയയാൾ പേരുമാറാൻ കൂട്ടാക്കുന്നില്ലെങ്കിൽ എന്ത് ചെയ്യും. പരിഹാരങ്ങൾ അറിയാം. വാഹനം വാങ്ങിയവരെ അറിയാമെങ്കിൽ അവരോട് തന്നെ ഉടമസ്ഥാവകാശം മാറ്റാൻ സഹകരിക്കാൻ ആവശ്യപ്പെടുക. തുടർന്ന് … Continue reading വാഹനം വിറ്റിട്ടും ആർ.സി.പേര് മാറ്റിയില്ലേ ? കേസുകളിൽ ഉടമ ഒന്നാം പ്രതിയാകും ! പേര് മാറ്റിയില്ലേൽ എന്താണ് പരിഹാരം ? അറിയാം…..