മൂന്നാറിലേക്ക് യാത്ര ചെയ്യാൻ പ്ലാനുണ്ടോ..? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പ്….!

കേരളത്തിലെ ഏറ്റവും ഉയരമുള്ള സിറ്റിയാണ് മൂന്നാർ. തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ അഭ്യന്തര സഞ്ചാരികളുടെ പറുദീസയാണ്. മുൻപ് ഏറെ വിദേശ വിനോദ സഞ്ചാരികൾ എത്തിയിരുന്നെങ്കിലും മൂന്നാറിലെ സാഹചര്യങ്ങൾ മോശമായതോടെ വിദശ സഞ്ചാരികളുടെ വരവ് വലിയ തോതിൽ കുറഞ്ഞു. *മൂന്നാറിലേക്ക് യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര ഏറെ ദുരിതപൂർണമാകും. പൊതു അവധി ദിനങ്ങളും ശനി,ഞായർ ദിവസങ്ങളും മൂന്നാർ യാത്രക്ക് തിരഞ്ഞെടുക്കാതിരിക്കുന്നതാണ് ഉചിതം. അവധി ദിവസങ്ങളിൽ അടിമാലി മുതൽ വലിയ വാഹനത്തിരക്കാണ് . ചിലപ്പോൾ അപകടങ്ങളും മറ്റും ഉണ്ടായാൽ … Continue reading മൂന്നാറിലേക്ക് യാത്ര ചെയ്യാൻ പ്ലാനുണ്ടോ..? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പ്….!