ട്രെയിൻ യാത്രയ്ക്കിടെ ഇങ്ങനെ സംഭവച്ചാൽ അപായച്ചങ്ങല വലിക്കരുത്: മുന്നറിയിപ്പുമായി ആർപിഎഫ് ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ നിന്ന് മൊബൈൽ ഫോൺ കൈവിട്ട് പാളങ്ങളിലേക്ക് വീണാൽ അനാവശ്യമായി അപായച്ചങ്ങല (Alarm Chain) വലിച്ച് ട്രെയിൻ നിർത്തുന്നത് ശിക്ഷാർഹമായ കുറ്റകൃത്യം ആണെന്ന് റെയിൽവേ സംരക്ഷണ സേന (RPF) യാത്രക്കാരെ മുന്നറിയിപ്പ് നൽകി. ഫോൺ, വീണു എന്ന കാരണത്തിന് മാത്രം ട്രെയിൻ നിർത്തുന്ന സംഭവം ഇപ്പോൾ വർധിച്ചതോടെ, യാത്രാ സുരക്ഷക്കും സമയക്രമത്തിനും ഗുരുതര തടസ്സങ്ങൾ ഉണ്ടാകുന്നതായും അധികൃതർ അറിയിച്ചു. അനാവശ്യമായി അപായച്ചങ്ങല വലിക്കുകയാണെങ്കിൽ: … Continue reading ട്രെയിൻ യാത്രയ്ക്കിടെ ഇങ്ങനെ സംഭവച്ചാൽ അപായച്ചങ്ങല വലിക്കരുത്, 1,000 രൂപ പിഴയോ, ഒരു വർഷം വരെ തടവോ ലഭിക്കും; മുന്നറിയിപ്പുമായി ആർപിഎഫ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed