വീട്ടിൽ കൂത്താടിയുണ്ടോ, പണി പിന്നാലെയുണ്ട് ! കേസും പിഴയുമായി കോടതിയെത്തും
വീട്ടിലോ വീട്ടുവളപ്പിലോ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ? ആ കെട്ടിക്കിടക്കുന്ന ജലത്തിൽ കൂത്താടി വളരുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ഇല്ലെങ്കിൽ പണി കിട്ടും. കൂത്താടിയുടെ വളർച്ചയ്ക്ക് കാരണാകുന്നുവെന്ന് കണ്ടെത്തിയാൽ കോടതിക്ക് കേസെടുക്കാം. പിഴയും ചുമത്താം. (If there is a roach in the house, the case will come to the court with a fine) ഇത്തരമൊരു കേസിൽ കേരളത്തിൽ ആദ്യമായി നടപടി സ്വീകരിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. മൂരിയാട് പുല്ലൂർ സ്വദേശിക്കെതിരെയാണ് … Continue reading വീട്ടിൽ കൂത്താടിയുണ്ടോ, പണി പിന്നാലെയുണ്ട് ! കേസും പിഴയുമായി കോടതിയെത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed