യുദ്ധം അവസാനിച്ചില്ലായിരുന്നെങ്കിൽ പാക്കിസ്ഥാൻ്റെ നില ഭയാനകമായേനെ

എസ്തർ ജോയ്സ് പാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ തകർച്ച, രൂക്ഷമായ തൊഴിലില്ലായ്മ, വർഷങ്ങളായി തുടരുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ, സിന്ധു നദീജല ഉടമ്പടിയുടെ താൽക്കാലിക റദ്ദാക്കൽ, രാഷ്ട്രീയ അസ്ഥിരത ഒപ്പം അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങളും.. ഏതാണ്ട് തളർച്ചയിലോടുന്ന എഞ്ചിനാണ് പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ. പ്രതിസന്ധിയിലാണ്ട രാജ്യം കരകയറാനുള്ള വഴികൾ കണ്ടെത്തുന്നതേയുള്ളൂ. അതിനിടെയാണ് പാക് പിന്തുണയിൽ പ്രവർത്തിക്കുന്ന ഭീകരസംഘടന കശ്മീരിൽ സാധാരണക്കാരായ ഇന്ത്യക്കാരെ കൊലപ്പെടുത്തിയത്. പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിന് തിരിച്ചടി നൽകികൊണ്ട് പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ … Continue reading യുദ്ധം അവസാനിച്ചില്ലായിരുന്നെങ്കിൽ പാക്കിസ്ഥാൻ്റെ നില ഭയാനകമായേനെ