ടി 20 ലോകകപ്പ് ഫൈനൽ റദ്ദാക്കിയാൽ ആരാവും വിജയികൾ ? കണക്കിലെ ആ കളികൾ ഇങ്ങനെയാണ് !
വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ആയി നടക്കുന്ന 2024 ടി20 ലോകകപ്പിലെ 52 മത്സരങ്ങൾക്ക് ശേഷം അങ്ങിനെ സെമിഫൈനലിന് കളമൊരുങ്ങി. ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവരാണ് അവസാന നാലിൽ ഇടംപിടിച്ചത്. ട്രിനിഡാഡിൽ ബുധനാഴ്ച (ജൂൺ 26) നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും കൊമ്പുകോർക്കുമ്പോൾ, വ്യാഴാഴ്ച (ജൂൺ 27) ഗയാനയിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. കാലവസ്ഥയിൽ ഒരു കണ്ണുമായി രണ്ട് സെമികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.(If the T20 … Continue reading ടി 20 ലോകകപ്പ് ഫൈനൽ റദ്ദാക്കിയാൽ ആരാവും വിജയികൾ ? കണക്കിലെ ആ കളികൾ ഇങ്ങനെയാണ് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed