പി പി ദ്യവ്യയ്ക്ക് ജാമ്യം നിഷേധിച്ചാൽ ജയിലിലെ സിമ്മന്റ് തറയില്‍ കിടത്താതെ ആശുപത്രി കിടക്കയിൽ കിടത്താനുള്ള സൂത്രപ്പണി

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യ PP Dyavya നിലവില്‍ ഒളിവിലാണ്. പതിമൂന്ന് ദിവസം കഴിഞ്ഞിട്ടും ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്ന മറ്റന്നാൾ വരെ ഈ സ്ഥിതി തുടരുമെന്ന് ഉറപ്പാണ്. ദിവ്യയെ തൊട്ടുള്ള ഒരു നീക്കവും വേണ്ടെന്ന സന്ദേശം തന്നെയാണ് പോലീസിന് സിപിഎം നല്‍കിയിരിക്കുന്നത്. കടുത്ത വിമര്‍ശനങ്ങൾ ഉയര്‍ന്നിട്ടും എന്തിനാണ് ദിവ്യയെ സംരക്ഷിക്കുന്നത് എന്നതിന് ഉത്തരം ഇതുവരെ സിപിഎം അണികള്‍ക്ക് പോലും ലഭിച്ചിട്ടില്ല. ഇതേ … Continue reading പി പി ദ്യവ്യയ്ക്ക് ജാമ്യം നിഷേധിച്ചാൽ ജയിലിലെ സിമ്മന്റ് തറയില്‍ കിടത്താതെ ആശുപത്രി കിടക്കയിൽ കിടത്താനുള്ള സൂത്രപ്പണി