കൊളസ്‌ട്രോൾ കൂടുതലാണോ, ശ്രദ്ധിച്ചില്ലേൽ പിന്നാലെയെത്തും ലൈംഗിക പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള ഈ രോഗങ്ങൾ…!

കൊളസ്‌ട്രോൾ കൂടുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് പൊതുവായി അറിവുള്ള കാര്യമാണ്. എന്നാൽ കൊളസ്‌ട്രോൾ വർധിക്കുന്നതുമൂലം ഹാർട്ട് അറ്റാക്ക് കൂടാതെ പലവിധ രോഗങ്ങൾ പിടിപെടാം.If cholesterol is high, these diseases including sexual problems will follow. അതിലൊന്നാണ് പെരിഫെറൽ വാസ്‌കുലാർ ഡിസീസ്. ഹൃദയ ധമനികളിൽ കൊഴുപ്പ് അടിയുന്നത് പോലെ കൈകാലുകളിലെ രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് ഉണ്ടാകുന്ന രോഗമാണിത്. ഇടവിട്ട് കാലുകളിലെ പേശികളിൽ അനുഭവപ്പെടുന്ന വേദനയാണ് രോഗ ലക്ഷണം .നടക്കുമ്പോഴാണ് ഇങ്ങനെ വേദനയുണ്ടാകുക. ലൈംഗിക ജീവിതത്തെയും കൊളസ്‌ട്രോൾ ബാധിക്കാം. രക്തത്തിൽ … Continue reading കൊളസ്‌ട്രോൾ കൂടുതലാണോ, ശ്രദ്ധിച്ചില്ലേൽ പിന്നാലെയെത്തും ലൈംഗിക പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള ഈ രോഗങ്ങൾ…!