ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ഇനി പിഴ അടച്ച് തലയൂരാമെന്ന് കരുതണ്ട; പുതിയ നിർദേശം ഇങ്ങനെ

തിരുവനന്തപുരം: ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ പിടികൂടിയാൽ പിഴ മാത്രം അടച്ച് പോകാമെന്ന് ഉടമകൾ കരുതണ്ട.If caught driving vehicles without insurance, insurance should be taken along with fine ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പിടികൂടിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് കർശന നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മിഷൻ ഡി ജി പിയോട് ആവശ്യപ്പെട്ടു. 2022 ൽ പാലക്കാട് വാഹന … Continue reading ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ ഇനി പിഴ അടച്ച് തലയൂരാമെന്ന് കരുതണ്ട; പുതിയ നിർദേശം ഇങ്ങനെ