അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം മഴമൂലം തടസപ്പെട്ടാൽ ഫലം തീരുമാനിക്കുന്നത് ഡെക്ക് വർത്ത് ലൂയിസ് എന്ന നിയമത്തിലൂടെയാണ്. എന്നാൽ ഈ നിയമം ഉപയോഗിച്ചുള്ള ഫലപ്രഖ്യാപനത്തിനെതിരെ വലിയ വിമർശനവും ആക്ഷേപവും എപ്പോഴും ഉയരാറുണ്ട്. ഇപ്പോഴിതാ ഡെക്ക് വർത്ത് ലൂയിസ് നിയമത്തിന് പകരമായി മറ്റൊരു മഴ നിയമം കണ്ടെത്തിയ ഒരു മലയാളിയുണ്ട് തൃശൂരിൽ. എഞ്ചിനീയർ വി ജയദേവനാണ് ഡെക്ക് വർത്ത് ലൂയിസിന് പകരം വിജെഡി നിയമം കണ്ടെത്തിയത്. ക്രിക്കറ്റ് ലോകത്തെ കണ്ടെത്തിലിന് ബിസിസിഐ 21 ലക്ഷം രൂപ പാരിതോഷികമായി നൽകുകയും ചെയ്തു. … Continue reading ഡെക്ക് വർത്ത് ലൂയിസ് മഴനിയമം കാലഹരണപ്പെട്ടു; പുത്തൻ ആശയവുമായി തൃശൂരുകാരൻ; വൈകാതെ ഐപിഎല്ലിലും വരും വിജെഡി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed