ഉത്തരത്തിലിരുക്കുന്ന ആ മോഹത്തിന് പുറകെ പോയാൽ കക്ഷത്തിലിരിക്കുന്ന എംഎൽഎ സ്ഥാനം പോകും; പിണറായി വിജയനെ നേർക്കുനേർ വെല്ലുവിളിച്ച പോരാളി അൻവറിന് മറികടക്കാനുണ്ട് ഏറെ പ്രതിസന്ധികൾ

പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ പി.വി അന്‍വറിന് എം.എല്‍.എ സ്ഥാനം നഷ്ടമായേക്കും. സ്വതന്ത്രനായി ജയിച്ചയാള്‍ തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാക്കാമെന്നാണ് നിയമം. പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അന്‍വറിന് മുന്‍പിലുള്ള നിയമപരമായ വെല്ലുവിളിയിതാണ്.If a new party is formed, PV Anwar may lose his MLA position സിപിഎമ്മില്‍ നിന്നും അകന്നതോടെ രാജി വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം നടത്തുന്നത്. സ്വതന്തനായി വിജയിച്ച ഒരു എംഎല്‍എ അതിനുശേഷം പുതിയ പാര്‍ട്ടിയില്‍ … Continue reading ഉത്തരത്തിലിരുക്കുന്ന ആ മോഹത്തിന് പുറകെ പോയാൽ കക്ഷത്തിലിരിക്കുന്ന എംഎൽഎ സ്ഥാനം പോകും; പിണറായി വിജയനെ നേർക്കുനേർ വെല്ലുവിളിച്ച പോരാളി അൻവറിന് മറികടക്കാനുണ്ട് ഏറെ പ്രതിസന്ധികൾ