മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ്

മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ് ഇടുക്കി: ഒന്നാം ക്ലാസുകാരനായ മകനെ വഴക്കുപറഞ്ഞതിന്റെ പേരിൽ അധ്യാപകനെ വീട്ടിൽ കയറി ക്രൂരമായി മർദിച്ച സംഭവം ചെറുതോണിയിൽ. പുഷ്പഗിരി കളരിക്കൽ സ്വദേശിയായ ലിൻസ് ജോർജാണ് മർദനത്തിന് ഇരയായത്. പുഷ്പഗിരി മാക്കൽ സ്വദേശി ശരത് ശശിയാണ് ആക്രമണം നടത്തിയത്. ശരത്തിന്റെ മകൻ പഠിക്കുന്ന സ്വകാര്യ സ്കൂളിലെ അധ്യാപകനാണ് ലിൻസ്. കുട്ടിയെ വഴക്കുപറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം. സംഭവദിവസം ശരത് ഒരു സുഹൃത്തിനോടൊപ്പം ലിൻസിന്റെ വീട്ടിലെത്തി. മദ്യലഹരിയിലായിരുന്ന ഇയാൾ “ആരാടാ … Continue reading മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ്