വെള്ളിയാഴ്ച പുലർച്ചെ കട്ടപ്പന കടമാക്കുഴി ഭാഗത്തെ തോട്ടത്തിൽ നിന്നും ഏലക്കായ കുലയോടെ (ശരം) വെട്ടിപ്പറിച്ച പ്രതികളെം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ( idukki police caught cardamom thieves ) ഇടുക്കിയിലെ വിവിധ മേഖലകളിൽ ഏലയ്ക്ക കുലയോടെ വെട്ടിപ്പറിച്ച് മോഷ്ടാക്കൾ കടത്തുന്നത് പോലീസിന് തലവേദനയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച തോട്ടത്തിൽ കയറി ഏലയ്ക്ക വെട്ടിപ്പറിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കടമക്കുഴി പുത്തൻപുരക്കൽ മണിക്കണ്ഠൻ , വടക്കേക്കര അനീഷ് തോമസ് എന്നിവരാണ് അറസ്റ്റിലായത്. കാർഷിക മേഖലയിലെ മോഷണം … Continue reading വിളഞ്ഞത് നോക്കി മോഷണം റിസ്‌കായതിനാൽ പുലർച്ചെ ഏലക്ക കുലയോടെ(ശരം) വെട്ടിപ്പറിച്ചു; പ്രതികളെ കൈയ്യോടെ പൊക്കി കട്ടപ്പന പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed