കുട്ടിയുണ്ടായതറിഞ്ഞാൽ കൂടെ താമസിക്കുന്നയാൾ ഉപേക്ഷിക്കുമെന്ന ഭയം; ഇടുക്കിയിൽ ചോര കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത് അമ്മ

തൊടുപുഴ: ഇടുക്കി രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ ശരീര ഭാഗങ്ങൾ ലഭിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം ഇവർ തന്നെ കുഴിച്ചിടുകയായിരുന്നുവെന്ന് രാജാക്കാട് പൊലീസ് അറിയിച്ചു. കേസിൽ ഝാർഖണ്ഡ് സ്വദേശിനിയായ 21 കാരി പൂനം സോറന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചിരുന്നു. ഇതിനു ശേഷം ഝാർഖണ്ഡ് സ്വദേശിയായ മറ്റൊരു … Continue reading കുട്ടിയുണ്ടായതറിഞ്ഞാൽ കൂടെ താമസിക്കുന്നയാൾ ഉപേക്ഷിക്കുമെന്ന ഭയം; ഇടുക്കിയിൽ ചോര കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത് അമ്മ